Surprise Me!

ആന്ധ്രയിൽ 30 ശതമാനം വോട്ടിംഗ് യന്ത്രങ്ങളും പണിമുടക്കി | Oneindia Malayalam

2019-04-11 107 Dailymotion

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ തകരാർ മൂലം രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വോട്ടിംഗ് തടസ്സപ്പെട്ടു. ആന്ധ്രാപ്രദേശിൽ നിന്നുമാണ് ഏറ്റവും അധികം പരാതി ഉയർന്നത്. വിശാഖപട്ടണത്ത് മാത്രം മുപ്പതോളം പോളിംഗ് സ്റ്റേഷനുകളിലാണ് ഇവിഎം പണിമുടക്കിയത്.<br /><br />andhra cm naidu against ec says 30 per cent evms not working

Buy Now on CodeCanyon